Posts

Showing posts from December, 2017

രാഷ്ട്രീയ സ്വയംസേവക സംഘം

Image
ആര്.എസ്.എസ്സുമായി ബന്ധപ്പെടാത്ത  മുഴുവന് പേര്ക്കും, സംഘവുമായി ബന്ധപ്പെട്ടവരില് ചിലര്ക്ക് പോലും, ആര്.എസ്.എസ് എന്ന മഹാപ്രസ്ഥാനത്തെ കുറിച്ച് സംശയങ്ങള് നിരവധി ആണ്. ആര്.എസ്.എസ് എന്താണെന്നും എത്ര വ്യത്യസ്ഥമായ മേഖലകളിലെല്ലാം ഇടപെടുന്നുവെന്നും വിജയിക്കുന്നുവെന്നും കാണിക്കാനുള്ള ഒരു എളിയ ശ്രമം നടത്തുന്നു.